IPL 2019: 4 All-time Batting records that will not break this season
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ബാറ്റിങ് റെക്കോഡുകളില്‍ ഭൂരിഭാഗവും വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഗെയ്‌ലിന്റെ പേരിലുള്ള ബാറ്റിങ് റെക്കോഡുകള്‍ മറികടക്കാന്‍ ഈ സീസണില്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ പെട്ടെന്ന് തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്തതായ ബാറ്റിങ് റെക്കോഡുകള്‍ ചുവടെ.